വനിത മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരുപൈസ പോലും ചെലവഴിക്കുന്നില്ല: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

വനിത മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരുപൈസ പോലും ചെലവഴിക്കുന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം> വനിത മതിലിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഒരു പൈസപോലും ചെലവഴിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഹൈക്കോടതിയിലെ സത്യവാങ്മൂലം സംബന്ധിച്ച് തെറ്റായ പ്രചരണം നടക്കുകയാണ്. വനിതാ മതിലിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും.

 അതിനര്‍ഥം മതിലിന് ആളെ എത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിത രംഗത്ത് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പണം മാറ്റിവച്ചു എന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി


 



from Kerala || Deshabhimani ​Online ​News http://bit.ly/2rPSOem
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages