പകുതി ദിവസം പോലും സഭയിലെത്തിയില്ല; മുത്തലാഖിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നിലയും ചര്‍ച്ചയാകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 30, 2018

പകുതി ദിവസം പോലും സഭയിലെത്തിയില്ല; മുത്തലാഖിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നിലയും ചര്‍ച്ചയാകുന്നു

 തിരുവനന്തപുരം > മുത്തലാഖിന് പിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ലോക്സഭയിലെ ഹാജര്‍ നിലയും ചര്‍ച്ചയാകുന്നു. കേരളത്തിലെ എംപിമാരില്‍ ഏറ്റവും കുറവ് ഹാജര്‍നില കുഞ്ഞാലിക്കുട്ടിക്കാണെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

45 ശതമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍നില. രോഗബാധിതനായി അന്തരിച്ച  എംഐ ഷാനവാസിന് പോലും 68 ശതമാനം ഹാജര്‍ നില ലോക്‌സഭയില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള  മറ്റെല്ലാ എംപിമാര്‍ക്കും 70ശതമാനത്തിലേറെ ഹാജരാണുള്ളത്.

സഭ ചേര്‍ന്നതിന്റെ പകുതി ദിവസം പോലും കുഞ്ഞാലിക്കുട്ടി ഹാജരായില്ലെന്നാണ് കണക്കുകള്‍. 2017 ജൂലൈ 17നാണ് കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തത്. എംപിമാരുടെ ദേശീയ ശരാരരി ഹാജര്‍നില 80 ശതമാനമാണ്‌




 



from Kerala || Deshabhimani ​Online ​News http://bit.ly/2SsV6Mb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages