സംസ്ഥാന നേതാക്കള്‍ക്ക് പിന്നാലെ പത്തനംതിട്ടയില്‍ യുവമോർച്ച ജില്ലാ പ്രസിഡൻറും ബിജെപി വിട്ടു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 21, 2018

സംസ്ഥാന നേതാക്കള്‍ക്ക് പിന്നാലെ പത്തനംതിട്ടയില്‍ യുവമോർച്ച ജില്ലാ പ്രസിഡൻറും ബിജെപി വിട്ടു

പത്തനംതിട്ട> തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം അടക്കം ബിജെപി വിട്ടതിനു പിന്നാലെ പത്തനംതിട്ടയില്‍ യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡൻറ് സിബി സാം തോട്ടത്തിൽ ബിജെപി വിട്ടു.

സിപിഐ എമ്മുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് സിബി സാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2ECplvK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages