ബഹളം ഉണ്ടാക്കാതിരിക്കാൻ എൽകെജി കുട്ടികളുടെ വായിൽ സെലോടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ബഹളം ഉണ്ടാക്കാതിരിക്കാൻ എൽകെജി കുട്ടികളുടെ വായിൽ സെലോടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ

ഇ വാർത്ത | evartha
ബഹളം ഉണ്ടാക്കാതിരിക്കാൻ എൽകെജി കുട്ടികളുടെ വായിൽ സെലോടേപ്പ് ഒട്ടിച്ചു; അധ്യാപികയ്ക്ക് സസ്പെൻഷൻ

മിണ്ടാതിരിക്കാൻ രണ്ട് എൽകെജി കുട്ടികളുടെ വായിൽ സെലോടേപ്പ് ഒട്ടിച്ച ടീച്ചറെ സസ്പെൻഡ് ചെയ്തു. ഗുരുഗ്രാമിലെ സ്വകാര്യസ്കൂളിലാണു സംഭവം. 4 വയസ്സുള്ള ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും വായിൽ അധ്യാപിക ടേപ്പ് ഒട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലാണു പ്രത്യക്ഷപ്പെട്ടത്.

ഒക്ടോബറിലായിരുന്നു സംഭവമെങ്കിലും പുറത്തറിഞ്ഞത് ഇപ്പോഴാണ്. മോശം ഭാഷ ഉപയോഗിക്കുകയും ക്ലാസിലെ മറ്റു കുട്ടികളെ ശല്യപ്പെടുത്തുകയും ചെയ്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നായിരുന്നു അധ്യാപികയുടെ ന്യായീകരണം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BXUzfg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages