കല്യാണവീട്ടിൽ താരമായി ദുല്‍ഖര്‍ സല്‍മാന്റെ മകൾ; വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

കല്യാണവീട്ടിൽ താരമായി ദുല്‍ഖര്‍ സല്‍മാന്റെ മകൾ; വീഡിയോ

ഇ വാർത്ത | evartha
കല്യാണവീട്ടിൽ താരമായി ദുല്‍ഖര്‍ സല്‍മാന്റെ മകൾ; വീഡിയോ

ഒരു വിവാഹ ചടങ്ങിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും കുടുംബസമേതം പങ്കെടുക്കുന്ന വിഡിയോയിൽ ഏറ്റവുമധികം ശ്രദ്ധ നേടുന്നത് ദുല്‍ഖര്‍ സല്‍മാന്റെ മകൾ മറിയമാണ്. അമ്മയുടെ മടയിലിരുന്ന് കുസ്യതി കാട്ടുന്ന കുഞ്ഞ് മറിയമാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ താരം.

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മകളുെട വരവറിയിച്ചു കൊണ്ട് ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു ‘ഒന്നിലേറെ കാരണങ്ങളാൽ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ri51If
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages