കൊച്ചി
പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വൻ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയർത്തി ബുധനാഴ്ച ബാങ്ക് ഓഫീസർമാരും ജീവനക്കാരും പണിമുടക്കും. ബാങ്കിങ് രംഗത്തെ ഒമ്പത് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൽ പത്തുലക്ഷത്തോളം ഓഫീസർമാരും ജീവനക്കാരും പങ്കെടുക്കും.
ഓൺലൈൻ, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവൻ ബാങ്കിങ് ഇടപാടും സ്തംഭിക്കുമെന്ന് യുഎഫ്ബിയു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 50,000 ഓഫീസർമാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവർ 26ന് രാവിലെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനുസമീപം എസ്ബിഐ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തും. വാർത്താസമ്മേളനത്തിൽ യുഎഫ്ബിയു ഭാരവാഹികളായ മാത്യു എസ് തോമസ്, അഖിൽ എസ്, ജി ശ്രീകുമാർ, കെ എസ് രവീന്ദ്രൻ, ലക്ഷ്മൺ പ്രഭു, പി ടി ജോസ് പങ്കെടുത്തു.
Read more: http://bit.ly/2VfYWKm

കൊച്ചി> പൊതുമേഖല ബാങ്കുകളുടെ ലയനനീക്കം ഉപേക്ഷിക്കുക, വൻ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുയർത്തി ഇന്ന്ബാങ്ക് ഓഫീസർമാരും ജീവനക്കാരും ദേശവ്യാപകമായി പണിമുടക്കും. ബാങ്കിങ് രംഗത്തെ ഒമ്പത് സംഘടനയുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിൽ പത്തുലക്ഷത്തോളം ഓഫീസർമാരും ജീവനക്കാരും പങ്കെടുക്കും.
ഓൺലൈൻ, എടിഎം ഇടപാടുകളൊഴിച്ചുള്ള മുഴുവൻ ബാങ്കിങ് ഇടപാടും സ്തംഭിക്കുമെന്ന് യുഎഫ്ബിയു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 50,000 ഓഫീസർമാരും ജീവനക്കാരും പണിമുടക്കും. പണിമുടക്കുന്നവർ 26ന് രാവിലെ എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനുസമീപം എസ്ബിഐ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ നടത്തും. വാർത്താസമ്മേളനത്തിൽ യുഎഫ്ബിയു ഭാരവാഹികളായ മാത്യു എസ് തോമസ്, അഖിൽ എസ്, ജി ശ്രീകുമാർ, കെ എസ് രവീന്ദ്രൻ, ലക്ഷ്മൺ പ്രഭു, പി ടി ജോസ് പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2AcbwRO
via IFTTT
No comments:
Post a Comment