മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എൻ. ബാലകൃഷ്ണൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സി.എൻ. ബാലകൃഷ്ണൻ അന്തരിച്ചു

തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ ട്രഷററും ഒന്നര പതിറ്റാണ്ടിലേറെ ഡിസിസി പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണൻ (85) അന്തരിച്ചു. രാത്രി പതിനൊന്നോടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. CN Balakrishnan Passed Away

from Latest News https://ift.tt/2ruIOHh
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages