ശബരിമലയിൽ ബിജെപി നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തത്‌ നിയമാനുസൃതം: സർക്കാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ശബരിമലയിൽ ബിജെപി നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തത്‌ നിയമാനുസൃതം: സർക്കാർ

കൊച്ചി> ശബരിമലയിൽ മൂന്ന്‌ ബിജെപി നേതാക്കളെ കരുതൽ തടങ്കലിൽ എടുത്തത്‌ നിയമാനുസൃതമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ബിജെപി സർക്കുലറിന്റെ അടിസ്ഥാനത്തിൽ പമ്പയിൽ എത്തിയവരേയാണ്‌ കസ്‌റ്റഡിയിൽ എടുത്തത്‌.

പൊലീസ്‌ തടഞ്ഞ ഈ മൂന്നുപേർക്കും  വീണ്ടും ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്നതിന് തടസമില്ലെന്നും കോടതിയിൽ അറിയിച്ചു.

 

 



from Kerala || Deshabhimani ​Online ​News https://ift.tt/2RHxVgy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages