വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മന്ത്രിമാര്‍ വിവിധ ജില്ലകളില്‍

തിരുവനന്തപുരം > വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാകും. വനിതാ മതിലിന്റെ ഭാഗമായി ചേരുന്ന പൊതുയോഗങ്ങളില്‍ മന്ത്രിമാര്‍ സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ തിരുവനന്തപുരത്താണ്.

ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ (കാസര്‍കോട്),ഇ.പി. ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി (കണ്ണൂര്‍),ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ (കോഴിക്കോട്),കെ.ടി ജലീല്‍ (മലപ്പുറം),എ.കെ. ബാലന്‍ (ഷൊര്‍ണൂര്‍), കെ.കൃഷ്ണന്‍ കുട്ടി (പട്ടാമ്പി)

സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ (തൃശ്ശൂര്‍),എ.സി. മൊയ്തീന്‍ (എറണാകുളം), എം.എം. മണി (അങ്കമാലി),പി. തിലോത്തമന്‍ (ചേര്‍ത്തല), ജി. സുധാകരന്‍ (ആലപ്പുഴ), കെ. രാജു (കായംകുളം),ജെ. മേഴ്‌സിക്കുട്ടിയമ്മ (കൊല്ലം) എന്നിങ്ങനെയാണ് മന്ത്രിമാര്‍ വിവിധ കേന്ദ്രങ്ങളിലുണ്ടാകുക

 



from Kerala || Deshabhimani ​Online ​News http://bit.ly/2EVXGaq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages