വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രം അയച്ചു കൊടുത്ത 28കാരിയായ അധ്യാപിക അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രം അയച്ചു കൊടുത്ത 28കാരിയായ അധ്യാപിക അറസ്റ്റില്‍

ഇ വാർത്ത | evartha
വിദ്യാര്‍ത്ഥിക്ക് നഗ്‌ന ചിത്രം അയച്ചു കൊടുത്ത 28കാരിയായ അധ്യാപിക അറസ്റ്റില്‍

വിദ്യാര്‍ഥിക്കു നഗ്‌ന ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്ന പരാതിയില്‍ മുന്‍ മിസ് കെന്റക്കി സൗന്ദര്യ മത്സരത്തില്‍ വിജയിയായ യുവതി അറസ്റ്റില്‍. വെസ്റ്റ് വിര്‍ജീനിയയിലെ സ്‌കൂളില്‍ അധ്യാപികയായ റാംസി ബേഴ്‌സിനെയാണ് അറസ്റ്റ് ചെയ്തത്. 15കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

കുട്ടിയുടെ മൊബൈലില്‍ റാംസിയുടെ നഗ്‌നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിക്കു സ്‌നാപ് ചാറ്റിലൂടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് റാംസി അധികൃതരോടു സമ്മതിച്ചു. 2014ലാണു റാംസി മിസ് കെന്റിക്കി കിരീടം ചൂടിയത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BYGUoj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages