2 ആന്ധ്രാ യുവതികൾ കൂടി ശബരിമലയിൽ; മലകയറ്റം തടസ്സപ്പെടുത്തിയ 3 പേർ കസ്റ്റഡിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 1, 2018

2 ആന്ധ്രാ യുവതികൾ കൂടി ശബരിമലയിൽ; മലകയറ്റം തടസ്സപ്പെടുത്തിയ 3 പേർ കസ്റ്റഡിയിൽ

പമ്പ > ശബരിമലയിലെത്തിയ ആന്ധ്രാ സ്വദേശിനികളെ തടഞ്ഞ മൂന്നുപേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. റാന്നി അത്തിക്കയം സ്വദേശികളായ വെട്ടിക്കുഴിയിൽ സുഭാഷ് (35 ), കരികുളം തോട്ടുപുരയ്ക്കൽ സന്തോഷ് (45), മക്കപ്പുഴ പുതിയത്ത് മേപ്പുറത്ത് മഹേഷ് (34) എന്നിവരെയാണ്‌ പൊലീസ്‌  കസ്റ്റഡിയിലെടുത്തത്‌.

ആന്ധ്രയിൽ നിന്നുള്ള കൃപാവതി(42), വിനോദിനി(38)  എന്നീ യുവതികളാണ് ശബരിമല ദർശനത്തിനായി മരക്കൂട്ടം വരെ എത്തിയ ശേഷം പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങിയത്‌. പൊലീസിനോട് യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ്‌ വിവരം. പ്രതിഷേധമുയർന്നതിനെ തുടർന്ന്‌ യുവതികളെ സുരക്ഷിതമായി പമ്പ പൊലീസ്‌ സ്റ്റേഷനിലെത്തിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2PbN8oc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages