കോടതി വിധിയല്ല, പരാമർശങ്ങളാണ‌് പ്രധാനം: ചെന്നിത്തല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

കോടതി വിധിയല്ല, പരാമർശങ്ങളാണ‌് പ്രധാനം: ചെന്നിത്തല

തിരുവനന്തപുരം > കോടതികളുടെ വിധിയിലല്ല, വാദത്തിനിടെ നടത്തുന്ന പരാമർശങ്ങളാണ‌് പ്രധാനമെന്ന‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല. ശബരിമല സംബന്ധിച്ച‌് വെള്ളിയാഴ‌്ചയിലെ സുപ്രീംകോടതി വിധിയിൽ സർക്കാരിനെതിരെ കാര്യമായ വിമർശമൊന്നുമില്ല എന്ന കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണ‌് വിധിയിലല്ല കാര്യം എന്ന‌് ചെന്നിത്തല പറഞ്ഞത‌്.

കോടതികളിൽ ജഡ‌്ജിമാരും വക്കീലന്മാരും തമ്മിൽ നടക്കുന്ന ചർച്ചയാണ‌് വാദം. അതിൽ കോടതി നടത്തുന്ന പരാമർശങ്ങൾ ഗൗരവമുള്ളതാണ‌്. അത‌് അന്തിമവിധിയിൽ ഉണ്ടാകണമെന്നില്ല–- ചെന്നിത്തല  പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Btasdd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages