അമ്മ ഷോയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

അമ്മ ഷോയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍

ഇ വാർത്ത | evartha
അമ്മ ഷോയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍

പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിന് മലയാള താര സംഘടനയായ അമ്മയും ഏഷ്യാനെറ്റും ചേര്‍ന്ന് അബൂദാബിയില്‍ സംഘടിപ്പിക്കുന്ന താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വനിതാ താരങ്ങളുമായി പ്രശ്‌നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. മീ ടൂ താല്‍കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറിക്കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2qU6B31
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages