സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന

കൊച്ചി> സംസ്ഥാന വ്യാപകമായി  ഇന്ന്‌ വിജിലൻസ്‌  മിന്നൽ പരിശോധന നടത്തുന്നു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഓഫീസുകളിലാണ്‌  മിന്നൽ പരിശോധന നടത്തുന്നത്‌. .കെട്ടിട പെർമിറ്റുകളിൽ ഉൾപ്പെടെയുള്ള  ഫയലുകളിൽ അനാവശ്യ കാലതാമസം വരുത്തുന്നുവെന്ന  വ്യാപക പരാതിയെ തുടർന്നാണ് പരിശോധന.

തിരുവനന്തപുരം ജില്ലയിൽ  തിരുവനന്തപുരം, ആറ്റിങ്ങൽ, കഴക്കൂട്ടം വർക്കല എന്നിവിടങ്ങളിൽ  രാവിലെ 11 മണി മുതൽ  പരിശോധന നടക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2Qm7vk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages