കണ്ണൂർ> സംഘപരിവാറിൽ നിന്ന് മര്യാദ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ അർഎസ്എസ്- ബിജെപി നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദികളാണ് ശബരിമലയിൽ അക്രമത്തിനായി തമ്പടിക്കുന്നത്. അക്രമം അതിരു കടന്നാൽ എങ്ങനെ നേരിടണം എന്ന് സർക്കാരിണാറിയാമെന്നും ഇ പി ജയരാജൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2SNh9xo
via IFTTT
No comments:
Post a Comment