ശബരിമലയില്‍ കെട്ടിട നിര്‍മാണം നിയന്ത്രിക്കണം : ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ശബരിമലയില്‍ കെട്ടിട നിര്‍മാണം നിയന്ത്രിക്കണം : ഉന്നതാധികാരസമിതി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ
ശബരിമലയിലെ പരിസ്ഥിതിപ്രശ‌്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി സുപ്രീംകോടതിയിൽ വെള്ളിയാഴ‌്ച റിപ്പോർട്ട‌് സമർപ്പിക്കും. ജസ‌്റ്റിസ‌് മദൻ ബി ലോക്കുർ അധ്യക്ഷനായ ബെഞ്ച‌് മുമ്പാകെയാണ‌് അർനാഥ‌് ഷെട്ടി  സെക്രട്ടറിയായ ഉന്നതാധികാര സമിതി റിപ്പോർട്ട‌് സമർപ്പിക്കുക.

കുടിവെള്ളവിതരണം, ശൗചാലയങ്ങൾ എന്നിവയുടെ നിർമാണംമാത്രമേ അനുവദിക്കാവൂവെന്നും സമിതി റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട‌്. പ്രളയത്തിൽ തകർന്ന പമ്പയിലെ കെട്ടിടങ്ങൾ പുനർനിർമിക്കാനോ അറ്റകുറ്റപ്പണി നടത്താനോ തൽക്കാലം അനുമതി നൽകാനോ പാടില്ല. ശബരിമല നേരിട്ട‌് സന്ദർശിച്ച ശേഷമാണ‌് ഉന്നതാധികാരസമിതി റിപ്പോർട്ട‌് സമർപ്പിച്ചത‌്. പരിസ്ഥിതി പ്രവർത്തകൻ ശോഭീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ‌് കോടതി ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തിയത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Jy58Yp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages