മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമ അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: രഹ്ന ഫാത്തിമ അറസ്റ്റില്‍

കൊച്ചി > മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമ അറസ്റ്റില്‍ .എറണാകുളത്തു നിന്നും പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. രഹ്നയെ പത്തംതിട്ടയിലേക്ക് കൊണ്ടുവരും. മതവികാരം വ്രണപ്പെടുത്തുംവിധം ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കേസിലാണ് അറസ്റ്റ്. രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.




 



from Kerala || Deshabhimani ​Online ​News https://ift.tt/2r8YXSy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages