ഓർഡിനൻസ് ഇറങ്ങി രണ്ടുമാസം കഴിഞ്ഞു, ഇടപെടാനാവില്ല; മുത്തലാഖിൽ സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ഓർഡിനൻസ് ഇറങ്ങി രണ്ടുമാസം കഴിഞ്ഞു, ഇടപെടാനാവില്ല; മുത്തലാഖിൽ സുപ്രീംകോടതി

ന്യൂഡൽഹി∙ മുത്തലാഖ് ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സെപ്റ്റംബർ 19 നാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കിയത്. രണ്ടു മാസത്തിനുശേഷം ഇതിൽ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബില്ലായി വന്നാൽ നോക്കാമെന്നും കോടതി വ്യക്തമാക്കി.. Triple Talaq . Supreme Court

from Latest News https://ift.tt/2JAjWGa
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages