കോളജില്‍നിന്നു കാണാതായ കശ്മീരി വിദ്യാര്‍ഥി ഐഎസില്‍ ചേര്‍ന്നതായി സൂചന - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

കോളജില്‍നിന്നു കാണാതായ കശ്മീരി വിദ്യാര്‍ഥി ഐഎസില്‍ ചേര്‍ന്നതായി സൂചന

ന്യൂഡല്‍ഹി∙ ഗ്രേറ്റര്‍ നോയിഡയിലെ കോളജില്‍നിന്നു കഴിഞ്ഞയാഴ്ച കാണാതായ കശ്മീരി വിദ്യാര്‍ഥി ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേര്‍ന്നതായി സൂചന. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ അഹ്‌തേഷാം ബിലാല്‍ സോഫി ഐഎസ് പതാകയ്ക്കു മുന്നില്‍ കറുത്ത കുപ്പായവും തലപ്പാവും ധരിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. | Missing College Student joins ISIS | Manorama News

from Latest News https://ift.tt/2F2LOnT
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages