‘പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല’; വൈറലായി ടൊവീനോയുടെ ആക്ഷന്‍ വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

‘പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല’; വൈറലായി ടൊവീനോയുടെ ആക്ഷന്‍ വീഡിയോ

ഇ വാർത്ത | evartha
‘പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല’; വൈറലായി ടൊവീനോയുടെ ആക്ഷന്‍ വീഡിയോ

മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള ടൊവിനോയുടെ സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്. ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല !! പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തതത്

Stunts | Oru Kuprasidha Payyan

ദിതൊക്കെ യെന്ത് ☺പോത്ത് പാവം ആയോണ്ട് ഞാൻ ചത്തില്ല !!! 😋🐃പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു ! Thank you Harikrishnan Cr for your cinematography skills! 😜 #OruKuprasidhaPayyan #stunts #RajasekarMaster

Posted by Tovino Thomas on Sunday, November 4, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2RBoKOq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages