ഇ വാർത്ത | evartha
യുഎഇയില്‍ രണ്ട് ദിവസത്തെ പൊതു അവധി
യു.എ.ഇ.യുടെ 47 -ാം ദേശീയദിനം പ്രമാണിച്ച് പൊതുമേഖലക്കും സ്വകാര്യമേഖലക്കും രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. യു .എ.ഇ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
ഡിസംബര്‍ 2 ,3 (ഞായര്‍, തിങ്കള്‍ ) തീയതികളിലാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്നാല്‍ ദേശീയദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കും.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2TmAy8S
via IFTTT
No comments:
Post a Comment