കോട്ടയം> പൊൻകുന്നം ശാന്തി ആശുപത്രിയുടെ സമീപത്തു വച്ച് ഇന്ന് പുലർച്ചെ രാത്രി ഒരുമണിയോടെ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു നിരവധിപേർക്ക് പരുക്കേറ്റു.
തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്ന നാല്പത്തി അഞ്ചോളം പേരിൽ പകുതിയോളം പേർക്കും പരിക്കുകൾ പറ്റിയിട്ടുണ്ട് .
പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
from Kerala || Deshabhimani Online News https://ift.tt/2AefOam
via IFTTT
No comments:
Post a Comment