എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍

ഇ വാർത്ത | evartha
എഎ റഹീം സെക്രട്ടറി, എസ് സതീഷ് പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികള്‍

ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി എ.എ.റഹീമിനെയും പ്രസിഡന്റായി എസ്.സതീശിനെയും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എസ്.കെ.സജീഷാണ് പുതിയ സംസ്ഥാന ട്രഷറര്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്റായിരുന്ന എ.എന്‍.ഷംസീറും സ്ഥാനമൊഴിഞ്ഞു.

വര്‍ഗീയതയ്ക്കും കേന്ദ്ര സര്‍ക്കാറിന്റെ യുവജന വഞ്ചനയ്ക്കുമെതിരേ ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്താണ് 14ാം സംസ്ഥാന സമ്മേളനം സമാപിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ 619 പ്രതിനിധികളാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഓരോ ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 508 പ്രതിനിധികളും 22 സൗഹാര്‍ധ പ്രതിനിധികളും നാല് നിരീക്ഷകരും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെയായിരുന്നു ഇത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QEYUcb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages