മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടിക്കൊന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടിക്കൊന്നു

ഇ വാർത്ത | evartha
മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ വെട്ടിക്കൊന്നു

പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രം പകര്‍ത്തിയ സുഹൃത്തിനെ അച്ഛന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പാര്‍ഗര്‍ ജില്ലയിലെ വാസെയിലാണ് സംഭവം. കൊലപാതകം നടത്തിയ ആരിഫിനെയും സഹായി അങ്കുഷിനെയും പൊലീസ് അറസ്റ്റുചെയ്തു.

ആരിഫും സുഹൃത്തായ സുഹാസും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ആരിഫിന്റെ മകളുടെ ചില അശ്ലീല ചിത്രങ്ങള്‍ സുഹാസ് പകര്‍ത്തി. ഇതറിഞ്ഞ ആരിഫ് സുഹാസിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി സുഹാസിനെ മയക്കി.

പിന്നീട് അങ്കുഷിന്റെ സഹായത്തോടെ സുഹാസിനെ കാറില്‍ കാട്ടിലേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് വെട്ടി കൊല്ലുകയായിരുന്നുവെന്ന് ആരിഫ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QpHm6Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages