പ്രൊഫ. സെബാസ്‌റ്റ്യൻ കാലായിൽ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

പ്രൊഫ. സെബാസ്‌റ്റ്യൻ കാലായിൽ അന്തരിച്ചു

കോഴിക്കോട്‌> മൊകേരി ഗവ. കോളേജിലെ റിട്ട. പ്രൊഫസർ  സെബാസ്റ്റ്യൻ കാലായിൽ അന്തരിച്ചു. സംസ്കാരം നാളെ  ഉച്ചയ്ക്ക് 12ന് പൂതംപാറ പള്ളി സെമിത്തേരിയിൽ . പൂതംപാറയിലാണ് വീട്.

അന്തർദേശീയ വോളിബോൾ താരം ടോം ജോസിന്റെ ഭാര്യാപിതാവാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2yQuUTN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages