കേരള ഫ്‌ളഡ്സ്‌- ദി ഹ്യൂമന്‍ സ്‌റ്റോറി: മഹാപ്രളയത്തെ അതിജീവിച്ച കേരള ജനതയുടെ കഥപറയാന്‍ ഡിസ്‌കവറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

കേരള ഫ്‌ളഡ്സ്‌- ദി ഹ്യൂമന്‍ സ്‌റ്റോറി: മഹാപ്രളയത്തെ അതിജീവിച്ച കേരള ജനതയുടെ കഥപറയാന്‍ ഡിസ്‌കവറി


കൊച്ചി > നൂറ്റാണ്ടിലെ മഹാ പ്രളയത്തെ കേരള ജനത അതിജീവിച്ച കഥ പറയുകയാണ് കേരള ഫ്‌ളഡ്സ്‌- ദി ഹ്യൂമന്‍ സ്‌റ്റോറി എന്ന ഡോക്യുമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍. ഓഗസ്റ്റ് പതിനഞ്ചിന് പ്രളയം മഹാദുരന്തമായി മാറിയതും കേരള ജനത അതിനെ അതിജീവിച്ചതുമാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.

 തിങ്കളാഴ്ച (നവംബര്‍12) രാത്രി ഒന്‍പത് മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങി.

 



from Kerala || Deshabhimani ​Online ​News https://ift.tt/2qF4pft
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages