ശബരിമല: ആചാരങ്ങളിൽ ഇടപെടില്ല; സുരക്ഷ ഉറപ്പാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

ശബരിമല: ആചാരങ്ങളിൽ ഇടപെടില്ല; സുരക്ഷ ഉറപ്പാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി∙ ശബരിമല‌ ആചാരങ്ങളിൽ ഇടപെടില്ലെന്നു സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സുരക്ഷാ കാര്യങ്ങളിൽ മാത്രമെ ഇടപെടുകയുള്ളു. ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തരെ തടയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. Sabarimala Women Entry

from Latest News https://ift.tt/2T59tqI
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages