ശബരിമലയിൽ ആചാരങ്ങളിൽ സർക്കാർ ഇടപെട്ടില്ല; സുരക്ഷ ഉറപ്പാക്കുകയാണ്‌ ചെയ്‌തതെന്ന്‌ സത്യവാങ്‌മൂലം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

ശബരിമലയിൽ ആചാരങ്ങളിൽ സർക്കാർ ഇടപെട്ടില്ല; സുരക്ഷ ഉറപ്പാക്കുകയാണ്‌ ചെയ്‌തതെന്ന്‌ സത്യവാങ്‌മൂലം

കൊച്ചി> ശബരിമലയിലെ ആചാരങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും വിശ്വാസികളുടെ  സുരക്ഷ ഉറപ്പാക്കുന്നതിന്‌ മാത്രമാണ്‌ സർക്കാർ ഇടപെട്ടതെന്നും ഹൈക്കോടതിയിൽ സത്യവാങ്‌മൂലം  നൽകി.

ആചാരകാര്യങ്ങളിൽ സർക്കാർ ഇടപെട്ടിട്ടില്ല.സുരക്ഷ ഉറപ്പാക്കുന്നതിന്‌ മാത്രമാണ്‌ സർക്കാർ ഇടപെട്ടത്‌.  സ്‌ത്രീകളുടെ മൗലികവകാശം സംരക്ഷിക്കുമെന്നും  സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി. 10 വയസിനും 50 വയസിനും ഇടയിലുള്ള സ്‌ത്രീകൾക്ക്‌ ശബരിമലയിൽ  ദർശനം നടത്താനുള്ള അവകാശം സംരക്ഷിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷേത്ര അധികാരികൾക്ക്‌ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. തുലാമാസപൂജയ്ക്കും ചിത്തിര ആട്ട മഹോൽസവത്തിനും എത്തിചേർന്ന വിശ്വാസികൾക്ക്‌  ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള  ചിലരുടെ പ്രതിഷേധങ്ങൾ  നിയന്ത്രിച്ച്‌ ക്രമസമാധാനം ഉറപ്പാക്കണമെന്ന്‌ പൊലീസിന്‌  നിർദ്ദേശം നൽകുകയാണ്‌ ചെയ്‌തത്‌. സത്യവാങ്‌ മൂലത്തിൽ വ്യക്‌തമാക്കി.

 



from Kerala || Deshabhimani ​Online ​News https://ift.tt/2z3Ih30
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages