കൊച്ചി> രോഗിയായ തീർത്ഥാടകന് ശബരിമല ദർശനത്തിനായി സ്വകാര്യ വാഹനം പമ്പയിലേക്ക് കടത്തിവിടാൻ ഹൈക്കോടതി നിർദ്ദേശം. കോഴിക്കോട് സ്വദേശി കെ ബിജുവിനും സഹോദരനുമാണ് അനുമതി. ഇവർക്കൊപ്പം 3 പേർക് കൂടെ പോകാനും അനുമതി നൽകി.
അതേസമയം കെഎസ്‌ആർടിസി ജീവനക്കാർക്കായി പ്രത്യേക കാൻറീൻ നിലയ്‌ക്കലിൽ നടത്തുന്നില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.
1.4 കോടിരൂപ കെഎസ്‌ആർടിസി ജീവനക്കാർക്ക് ഭക്ഷണം നൽകാൻ ചെലവാക്കുന്നതായി ബോർഡ് അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2Aqf0PP
via IFTTT
No comments:
Post a Comment