ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീരിനെ മാറ്റി ചൈനീസ് ‘പരീക്ഷണം’; മുന്നറിയിപ്പെന്നു വിലയിരുത്തൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

ഭൂപടത്തില്‍ പാക് അധിനിവേശ കശ്മീരിനെ മാറ്റി ചൈനീസ് ‘പരീക്ഷണം’; മുന്നറിയിപ്പെന്നു വിലയിരുത്തൽ

ന്യൂഡൽഹി∙ പാക് അധിനിവേശ കശ്മീരിനെ പാക്കിസ്ഥാന്‍റെ ഭൂപടത്തിൽ നിന്നും ഒഴിവാക്കി ചൈനീസ് സർക്കാരിന്‍റെ കീഴിലുള്ള സിജിടിഎൻ ടെലിവിഷൻ. കറാച്ചിയിലെ പാക്കിസ്ഥാൻ സ്ഥാനപതി കാര്യാലയത്തിനു നേരെയുള്ള തീവ്രവാദി ആക്രമണം റിപ്പോർട്ടു ചെയ്യുമ്പോൾ കാണിച്ച ഭൂപടത്തിലാണ് ശ്രദ്ധേയമായ ഈ മാറ്റം.. PoK . Pakistan . India . China

from Latest News https://ift.tt/2P8FACt
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages