കൊച്ചി> ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടുന്നുവെന്ന ഹർജിയിൽ സർക്കാർ നിലപ്പാട് വിശദീകരിക്കണമെന്ന ഹൈക്കോടതി . ഇത് കേരളത്തിന്റെ മത സൗഹാർദ്ദ പാരമ്പര്യം തകർക്കുമെന്നും കോടതി പറഞ്ഞു.
ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശപ്പിക്കന്നത് തടയാനാവില്ലന്ന് വീണ്ടും ഹൈക്കോടതി വ്യക്‌തമാക്കി.
ശബരിമലയിൽ അതിക്രമം കാണിച്ച പോലീസുകാരുടെ പട്ടിക ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും തകർത്തതായും സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി വിശദീകരണം നൽകണമെന്ന് കോടതി പറഞ്ഞു.
മാധ്യമ പ്രവർത്തകരെ എന്തിന് വിലക്കുന്നുവെന്നും കോടതി ചോദിച്ചു. മാധ്യമ പ്രവർത്തകർക്ക് വിലക്ക് നീക്കണമെന്ന് കോടതി പറഞ്ഞു
തീർത്ഥാടകരുടെ പേര് വിവരങ്ങൾ ശേഖരിക്കന്നതെന്തിന് തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യവും പോലീസ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
from Kerala || Deshabhimani Online News https://ift.tt/2F0OLoD
via IFTTT
No comments:
Post a Comment