മലപ്പുറത്ത് പ്രളയത്തില്‍ ഒലിച്ചുപോയ കലുങ്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

മലപ്പുറത്ത് പ്രളയത്തില്‍ ഒലിച്ചുപോയ കലുങ്കിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി

മലപ്പുറം > മഹാ പ്രളയത്തെ തുടര്‍ന്ന്  തകര്‍ന്ന മലപ്പുറം ജില്ലയിലെ നടുവത്ത്- വടക്കുപാടം റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. പ്രളയത്തില്‍ രണ്ടുറോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കലുങ്ക് ഒലിച്ചുപോവുകയും തുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടാവുകയും ചെയ്തിരുന്നു. ഇതിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. റോഡ് രണ്ടായി പിളരുകയായിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2BeW1te
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages