തിരുവനന്തപുരം> തിരുവനന്തപുരം പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ്.
ആക്രമണത്തില്‍ ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനല്‍ ചില്ല് തകർന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും അക്രമികൾ വെച്ചിട്ടുണ്ട്
കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തിലും എന്‍എസ്എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ചിരുന്നു. പൊലീസ് കേസെടുത്തു
from Kerala || Deshabhimani Online News https://ift.tt/2P1svQh
via IFTTT
No comments:
Post a Comment