റോഡില്‍കൂടി നഗ്‌നയായി നടന്നു: ബഹ്‌റൈനില്‍ പ്രവാസി യുവതി അറസ്റ്റില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

റോഡില്‍കൂടി നഗ്‌നയായി നടന്നു: ബഹ്‌റൈനില്‍ പ്രവാസി യുവതി അറസ്റ്റില്‍

ഇ വാർത്ത | evartha
റോഡില്‍കൂടി നഗ്‌നയായി നടന്നു: ബഹ്‌റൈനില്‍ പ്രവാസി യുവതി അറസ്റ്റില്‍

റോഡില്‍ക്കൂടി നഗ്‌നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ടുബ്ലിയിലായിരുന്നു സംഭവം. കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. തിരക്കുള്ള റോഡിലൂടെ വനിത നഗ്‌നയായി നടക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2F1Bn3D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages