നെഹ്രുവിനെ പറ്റിയുള്ള ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ വൈറല്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

നെഹ്രുവിനെ പറ്റിയുള്ള ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ വൈറല്‍

ഇ വാർത്ത | evartha
നെഹ്രുവിനെ പറ്റിയുള്ള ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ വൈറല്‍

ശിശുദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നെഹ്രു ആരാണെന്നു പറഞ്ഞു മനസ്സിലാക്കുന്ന ഒരു ടീച്ചറുടെ ഓട്ടന്‍തുള്ളല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. നെഹ്‌റുവിന്റെ ജന്‍മദേശം അലഹബാദെന്നറിയുക നമ്മള്‍ എന്ന വരികളോടെയാണ് ടീച്ചര്‍ ഓട്ടന്‍ തുള്ളല്‍ തുടങ്ങുന്നത്.

വീഡിയോ കണ്ട എല്ലാവരും കുട്ടികളോടുള്ള ഈ അധ്യാപികയുടെ ആത്മാര്‍ഥതയും സ്‌നേഹവും പ്രശംസിക്കുകയാണ്. ടീച്ചറുടെ ഈ രീതിയിലൂടെ കുട്ടികള്‍ നെഹ്രുവിനെ കൂടുതല്‍ മനസ്സിലാക്കും എന്നാണു ചിലരുടെ കമന്റുകള്‍. എന്നാല്‍ അധ്യാപികയുടെ ഈ ആത്മാര്‍ഥതയെയും പരിഹസിക്കുന്ന ചിലരുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Pu21He
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages