ചെങ്കൊടിയേന്തി വൈദികർ ജനമുന്നേറ്റ ജാഥയിൽ അണിചേർന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ചെങ്കൊടിയേന്തി വൈദികർ ജനമുന്നേറ്റ ജാഥയിൽ അണിചേർന്നു

മൂവാറ്റുപുഴ > സിപിഐ എം അംഗങ്ങളായ വൈദികർ ജനമുന്നേറ്റ ജാഥയിൽ അണിചേർന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് യാക്കോബായ പള്ളി വികാരി ഫാ. പോൾ തോമസ് പീച്ചിയിൽ, പെരിയാമ്പറ യാക്കോബായ പള്ളി വികാരി ഫാ. ബിജു തോമസ് ചക്രവേലിൽ എന്നിവരാണ് സിപിഐ എം മൂവാറ്റുപുഴ മണ്ഡലം ജനമുന്നേറ്റ ജാഥയുടെ പാലക്കുഴ പഞ്ചായത്തിലെ പര്യടനത്തിൽ പങ്കെടുത്തത്.

ഫാ. പോൾ തോമസ് ഉപ്പുകണ്ടം പാർടി ബ്രാഞ്ച് അംഗമാണ്. സെൻട്രൽ പാലക്കുഴ ബ്രാഞ്ച് അംഗമാണ് ഫാ. ബിജു തോമസ്. വൈദികവൃത്തിക്കൊപ്പം പൊതുപ്രവർത്തന പാതയിൽ പുരോഗമനാശയക്കാരായ ഇരുവരും നാടിന്റെ വികസനത്തിനും നന്മയ‌്ക്കും വേണ്ടി പ്രവർത്തിക്കുന്നവരും വർഷങ്ങളായി സിപിഐ എം അംഗങ്ങളുമാണ്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2E35TJe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages