വീടുവിട്ടിറങ്ങിയ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

വീടുവിട്ടിറങ്ങിയ യുവതിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍കോട് > ചെര്‍ക്കള ചേരൂര്‍ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.ചേരൂര്‍ മേനന്നോട് ഹാരിസ് പട്‌ളയുടെ ഭാര്യ റമീസ (25) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഭര്‍ത്താവുമായി വീട് വിട്ടിറങ്ങിയതാണെന്ന് വിദ്യാനഗര്‍ പൊലീസില്‍ പരാതിയുണ്ട്.

വെളളിയാഴ്ചയാണ് വീടുവിട്ടത്.  മക്കള്‍: റിസ്‌ല, നൈല. സഹോദരങ്ങള്‍: റാഷിഖ്, റാസിഖ്, റഹീസ്, റൈഹാന, റഹില.

 



from Kerala || Deshabhimani ​Online ​News https://ift.tt/2DWaMns
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages