ഗുജറാത്തിലെ ഐക്യ പ്രതിമയില്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ലേസര്‍ ഷോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ഗുജറാത്തിലെ ഐക്യ പ്രതിമയില്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ലേസര്‍ ഷോ

ഇ വാർത്ത | evartha
ഗുജറാത്തിലെ ഐക്യ പ്രതിമയില്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന ലേസര്‍ ഷോ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയിലെ ലേസര്‍ ഷോ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നതാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജീവിത കഥയാണ് ലേസര്‍ ഷോയില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ബാല്യവും,പഠനവും, സ്വാതന്ത്ര്യ സമരത്തില്‍ ചേര്‍ന്ന് രാജ്യത്തിനായി നല്‍കിയ സംഭാവനകളുമെല്ലാം ഇതില്‍ വര്‍ണിക്കുന്നു. 2989 കോടി രൂപ മുടക്കി നിര്‍മ്മിച്ച ‘ഐക്യ പ്രതിമ’യ്ക്ക് 182 മീറ്ററാണ് ഉയരം, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐക്യ പ്രതിമ രാജ്യത്തിനായി സമര്‍പ്പിച്ചത്.

 

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2zsriXM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages