മുഖ്യമന്ത്രി ചെന്നിത്തലയെ വിളിച്ചു; മുല്ലപ്പള്ളിയെ തള്ളി സര്‍വകക്ഷി യോഗത്തിന് യുഡിഎഫും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

മുഖ്യമന്ത്രി ചെന്നിത്തലയെ വിളിച്ചു; മുല്ലപ്പള്ളിയെ തള്ളി സര്‍വകക്ഷി യോഗത്തിന് യുഡിഎഫും

ശബരിമല വിഷയം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫിൽ തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം നിലപാടുകൾ തള്ളിയാണ് മുന്നണി ഇത്തരമൊരു തീരുമാനത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായപ്പോഴാണ് യോഗം വിളിച്ചതെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. sabarimala . udf . all party meeting . pandalam palace . sabarimala women entry

from Latest News https://ift.tt/2FnK5K1
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages