അഭിമന്യൂ വധം : പ്രതികളുടെ ജാമ്യപേക്ഷ തള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

അഭിമന്യൂ വധം : പ്രതികളുടെ ജാമ്യപേക്ഷ തള്ളി

കൊച്ചി> എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിൽ  3 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി .

നാലാം പ്രതി ബിലാൽ സജി ,അഞ്ചാം പ്രതി ഫാറൂഖ് അമാനി ,എട്ടാം പ്രതി ആദിൽ ബിൻ സലിം എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി തള്ളിയത് .
 



from Kerala || Deshabhimani ​Online ​News https://ift.tt/2PaRbRo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages