ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങല്‍ യഥാര്‍ഥ ഭര്‍ക്തര്‍ക്ക് ദുരിതമാണുണ്ടക്കുന്നത്:മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങല്‍ യഥാര്‍ഥ ഭര്‍ക്തര്‍ക്ക് ദുരിതമാണുണ്ടക്കുന്നത്:മുഖ്യമന്ത്രി

ഇ വാർത്ത | evartha
ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന് വിട്ടുതരില്ല; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സംഘപരിവാറിന്റെ ശ്രമങ്ങല്‍ യഥാര്‍ഥ ഭര്‍ക്തര്‍ക്ക് ദുരിതമാണുണ്ടക്കുന്നത്:മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആര്‍ക്കും വിട്ടു തരില്ലെന്നും സംഘപരിവാര്‍ അജണ്ട ശബരമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.സമരത്തിന്റെ നേതൃത്വം ബിജെപിക്കും ആര്‍എസ്‌എസിനുമാണെങ്കിലും കോണ്‍ഗ്രസും അതിനൊപ്പം നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ഒരു അസൗകര്യങ്ങളുമുണ്ടാകുന്നില്ല. പോലീസ് അറസ്റ്റ് ചെയ്തത് ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കരുതിക്കൂട്ടി വന്നവരെ മാത്രമാണ്. സാധാരണ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തിയാണ് മടങ്ങുന്നത്. എന്നാല്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ പ്രതിഷേധ ഭൂമിയാക്കി മാറ്റാമെന്ന ധാരണ വച്ചു പുലര്‍ത്തി വരുന്നവരെ പോലീസ് ആ നിലയ്ക്ക് തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2qYbCHz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages