നിയമന ആരോപണം: കെ ടി അദീബ്‌ രാജിക്കത്ത്‌ നൽകി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

നിയമന ആരോപണം: കെ ടി അദീബ്‌ രാജിക്കത്ത്‌ നൽകി

തിരുവനന്തപുരം>  ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനം കെ ടി അദീബ‌് രാജിവച്ചു. ഡെപ്യൂട്ടേഷൻ കാലാവധി അവസാനിപ്പിച്ച‌് മാതൃസ്ഥാപനമായ സൗത്ത‌് ഇന്ത്യൻ ബാങ്കിലേക്ക‌് തിരികെ പോകുന്നതിനായി ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ  മാനേജിങ‌് ഡയറക്ടർക്ക‌് രാജിക്കത്ത‌് നൽകി.

ന്യൂനപക്ഷ വിഭാഗത്തിലെ പിന്നോക്കക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ‌് കുറഞ്ഞ വേതനമായിട്ട‌് പോലും സൗത്ത‌് ഇന്ത്യൻ ബാങ്കിൽ നിന്നും ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനം ഏറ്റെടുത്തത‌്. എന്നാൽ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഡെപ്യൂട്ടേഷൻ നിയമനം വിവാദമാക്കിയ സാഹചര്യത്തിൽ തുടരാൻ താൽപര്യമില്ലെന്ന‌് രാജിക്കത്തിൽ അദീബ‌് വ്യക്തമാക്കി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2Ps8Ida
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages