കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ തള്ളി; രഹ്ന ഫാത്തിമയെ ജയിലിൽ എത്തി ചോദ്യം ചെയ്യാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 30, 2018

കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ തള്ളി; രഹ്ന ഫാത്തിമയെ ജയിലിൽ എത്തി ചോദ്യം ചെയ്യാം

പത്തനംതിട്ട∙ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പത്തനംതിട്ട സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസിന് ജയിലിൽ എത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. രഹ്നയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. Rehana Fathima

from Latest News https://ift.tt/2RoiYzP
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages