ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ സംഘം ആക്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ സംഘം ആക്രമിച്ചു

കൊച്ചി> ഏലൂരില്‍  ആംബുലന്‍സ് ഡ്രൈവറെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്‌തതായി പരാതി. റെനെ മെഡിസിറ്റിയിലെ ആംബുലന്‍സ് ഡ്രൈവറായ റോജിനെയാണ് ആര്‍എസ്എസ് അക്രമികള്‍ കയ്യേറ്റം ചെയ്‌തത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
 



from Kerala || Deshabhimani ​Online ​News https://ift.tt/2PA9fJK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages