തിരുവനന്തപുരം > ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ പ്രസ്ഥാവനയെ തള്ളി രമേശ് ചെന്നിത്തല.ശബരിമല ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ തടയണമെന്ന സുധാകരന്റെ നിലപാട് അംഗീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞേു. കെപിസിസി പ്രസിഡന്റ് പറയുന്നതാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട്.
സുധാകരന് കാര്യങ്ങള്‍ ശക്തമായി പറയുമെങ്കിലും മുല്ലപ്പള്ളിയുടേതാണ് നിലപാടെന്നും ചെന്നിത്തല വ്യക്തമാക്കി
from Kerala || Deshabhimani Online News https://ift.tt/2DjhLFY
via IFTTT
No comments:
Post a Comment