എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്‌

തിരുവനന്തപുരം>മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്‌ക്കുള്ള സംസ്‌ഥാന സർക്കാരിന്റെ എഴുത്തച്‌ഛൻ  പുരസ്‌ക്കാരം എം മുകുന്ദന്‌.

സംസ്‌ഥാന സർക്കാരിന്റെ പരമോന്നത പുരസ്‌കാരമാണിത്‌. അഞ്ച്‌ ലക്ഷം രൂപയും ശിൽപവും പ്രശ്‌സ്‌തിപത്രവുമാണ്‌ അവാർഡ്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2AE1oBT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages