ബന്ദിയാക്കി മകന്‍റെ ഭാര്യയുടെ പീഡനം; 95കാരിയെ വനിതാ കമ്മിഷൻ മോചിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

ബന്ദിയാക്കി മകന്‍റെ ഭാര്യയുടെ പീഡനം; 95കാരിയെ വനിതാ കമ്മിഷൻ മോചിപ്പിച്ചു

ന്യൂഡൽഹി ∙ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലും നിഷേധിച്ച് മകന്‍റെ ഭാര്യ ബന്ദിയാക്കിയ 95 കാരിയെ ഡൽഹി വനിതാ കമ്മിഷൻ മോചിപ്പിച്ചു. തന്‍റെ വൃദ്ധമാതാവിനെ ഭാര്യ ബന്ദിയാക്കി പീഡിപ്പിക്കുകയാണെന്ന് മകൻ ടെലിഫോണിലൂടെ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു കമ്മിഷന്‍റെ ഇടപെടൽ. New Delhi, Women Commission

from Latest News https://ift.tt/2zKiz32
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages