ജ്വല്ലറി കുത്തിത്തുറന്ന് 37 പവൻ മോഷ്ടിച്ചു; സംഭവം കൊണ്ടോട്ടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ജ്വല്ലറി കുത്തിത്തുറന്ന് 37 പവൻ മോഷ്ടിച്ചു; സംഭവം കൊണ്ടോട്ടിയിൽ

കൊണ്ടോട്ടി∙ പുളിക്കലിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. 37 പവൻ നഷ്ടമായതായാണു സൂചന. പുളിക്കൽ അങ്ങാടിയിലെ എസ്എം ജ്വല്ലറിയിലാണ് സംഭവം. പിറകുവശം ചുമരു തുരന്നാണ് അകത്തു കടന്നത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി. Kondotty jewellery theft

from Latest News https://ift.tt/2P4mp1y
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages