കൊച്ചി > ഹര്‍ത്താല്‍ ദിനത്തില്‍ മാവേലിക്കര ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആകാശിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെട്ടികുളങ്ങര ഈരേഴ വടക്ക് സ്വദേശികളായ തറയില്‍ ദേവീസദനത്തില്‍ ജയകുമാര്‍, ജയനിവാസില്‍ ജയന്‍ (അജിത്ത് ) എന്നിവരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
from Kerala || Deshabhimani Online News https://ift.tt/2PyoWRU
via IFTTT
No comments:
Post a Comment