ഇടുക്കി > ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കുട്ടിക്കാനം പുല്ലുപാറക്ക് സമീപമാണ് അപകടമുണ്ടായത് തമിഴ്‌നാട് കാഞ്ചിപുരം സ്വദേശികളായ ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്. രണ്ട് തീര്‍ത്ഥാടകരും സംഭവസ്ഥലത്തുവച്ചുതന്നെയാണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് നാലിനാണ് സംഭവം
പരിക്കേറ്റവരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘത്തിലുണ്ടായിരുന്ന 12പേര്‍ക്കാണ് പരിക്കേറ്റത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപടത്തില്‍ പെട്ടത്
from Kerala || Deshabhimani Online News https://ift.tt/2qP7idP
via IFTTT
No comments:
Post a Comment